പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാനസികാവസ്ഥ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മനസ്സിന്റെ അവസ്ഥ.

ഉദാഹരണം : അവന്റെ മാനസികാവസ്ഥ ഇപ്പോഴും ശരിയല്ല.

പര്യായപദങ്ങൾ : മനോഗതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन की अवस्था।

उसकी मानसिक अवस्था अभी ठीक नहीं है।
मनःस्थिति, मनो अवस्था, मनोदशा, मनोवस्था, मानसिक अवस्था, मूड

Your usual mood.

He has a happy disposition.
disposition, temperament

അർത്ഥം : ഉദാസീനമായ അല്ലെങ്കില്‍ ഉത്തേജിതമായ അവസ്ഥ

ഉദാഹരണം : അവന്‍ ഇപ്പോള് ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് അതിനാല്‍ അവനോട് ഇപ്പോള്‍ തര്ക്കിക്കുന്നത് ശരിയല്ല

പര്യായപദങ്ങൾ : അവസ്ഥ, ചിത്തവൃത്തി, മനോഭാവം, വൈകാരികസ്ഥിതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* उदासी या उत्तेजना की अवस्था।

वह इस समय ऐसी अवस्था में है कि उससे तर्क करना ठीक नहीं।
अवस्था, दशा, हालत

A state of depression or agitation.

He was in such a state you just couldn't reason with him.
state

चौपाल