പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാനിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാനിക്കുക   ക്രിയ

അർത്ഥം : ഉത്തരവ്‌ പാലിക്കുക

ഉദാഹരണം : തര്ക്കിക്കാതെ താങ്കള്‍ ആജ്ഞ അനുസരിക്കണം

പര്യായപദങ്ങൾ : അനുസരിക്കുക, കീഴ്പ്പെടുക, വഴങ്ങുക, വിധേയരാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आज्ञा का पालन करना।

आपको बिना बहस किए आज्ञापालन करना चाहिए।
आज्ञा मानना, आज्ञापालन करना, कहना मानना, कहा मानना

किसी दल आदि का विभाजन होना।

चुनाव से पूर्व ही कई राजनीतिक पार्टियाँ टूट रही हैं।
टूटना, फूट पड़ना

Be obedient to.

obey

അർത്ഥം : മറ്റൊരാളുടെ വാക്ക്, ഉപദേശം മുതലായവയ്ക്കനുസരിച്ച് ജോലിചെയ്യുക

ഉദാഹരണം : അവന് എന്റെ ആജ്ഞ മാനിച്ചില്ല

പര്യായപദങ്ങൾ : അനുസരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की बात, आदेश आदि के अनुसार काम करना।

उसने मेरी आज्ञा नहीं मानी।
पालन करना, मानना

Be obedient to.

obey

चौपाल