അർത്ഥം : കളിതമാശകള്‍ കൊണ്ട് വ്യത്യസ്ത കായികാഭ്യാസങ്ങള്‍ കാണിച്ചും, കയറിലൂടെ നടന്നു കാണിച്ചും ആളൂകളെ സന്തോഷിപ്പിക്കുന്ന വ്യക്തി
ഉദാഹരണം :
ഇന്ന് ഞങ്ങള്‍ ജാലവിദ്യക്കാരന്റെ കളി കാണാന്‍ പോകും
പര്യായപദങ്ങൾ : അഭികൃത്വാരി, അഭികൃത്വാവ്, ആഭിചാരകന്‍, ഇന്ദ്രജാലക്കരാന്, ഐന്ദ്രജാലികന്, ചെപ്പടിവിദ്യക്കാരന്, ജാലവിദ്യക്കാരന്, പ്രതിഹാരകന്, മന്ത്രവാദി, മായകാരന്, മായവി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇന്ദ്രജാലത്തിന്റെ വിനോദം ചെയ്യുന്ന.
ഉദാഹരണം :
ഇന്ദ്രജാലക്കാരന് ഉറുമാലിനെ പൂവാക്കി.
പര്യായപദങ്ങൾ : അഭിചാരകന്, അഭിചാരി, ആഭിചാരകന്‍, ഇന്ദ്രജാലക്കാരന്, ഐന്ദ്രജാലികന്, ചെപ്പടിവിദ്യക്കാരന്, ജാലക്കാരന്‍, പിത്തലാട്ടക്കാരന്‍, മായാവി, സൂത്രക്കാരന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone who performs magic tricks to amuse an audience.
conjurer, conjuror, illusionist, magician, prestidigitator