പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാപ്പു കൊടുക്കാനുള്ള ക്ഷമ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഇഷ്ടമില്ലാത്ത ഒരു വസ്തു അല്ലെങ്കില്‍ വ്യക്തിയെ ആഗ്രഹമില്ലെങ്കിലും സഹിക്കുക.

ഉദാഹരണം : കല്യാണം കഴിഞ്ഞു വളരെ ദിവസങ്ങള്ക്കു ശേഷവും ഷീല സ്വശുരാലയവാസികളൂടെ അക്രമം സഹിച്ചുകൊണ്ടേ ഇരുന്നു.തന്റെ സഹോദരിക്കുവേണ്ടി അയാള്‍ എല്ലാ അപമാനവും സഹിച്ചു.

പര്യായപദങ്ങൾ : ഉള്ക്കൊകള്ളുക, ക്ലേശം സഹിക്കാനുള്ള കഴിവു്‌, ക്ഷമിക്കാനുള്ള കഴിവു്, ക്ഷമിക്കുക, ദക്ഷിണ്യം, നിരാശപ്പെടാതിരിക്കുക, സംയമം പാലിക്കുക, സഹിക്കുക, സഹിക്കുന്ന ശീലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अप्रीतिकर वस्तु, व्यक्ति या स्थिति को न चाहते हुए भी स्वीकार करना।

शादी के बाद बहुत दिनों तक शीला ने ससुराल वालों का अत्याचार सहन किया।
अपनी बहन की खातिर उसने सारा अपमान पी लिया।
उसने अपने जीवन में बहुत दुख देखे।
उठाना, जहर का घूंट पीना, झेलना, देखना, पीना, बरदाश्त करना, बर्दाश्त करना, सहन करना, सहना

Put up with something or somebody unpleasant.

I cannot bear his constant criticism.
The new secretary had to endure a lot of unprofessional remarks.
He learned to tolerate the heat.
She stuck out two years in a miserable marriage.
abide, bear, brook, digest, endure, put up, stand, stick out, stomach, suffer, support, tolerate

चौपाल