പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മായാമോഹിനി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വിഷ്ണുവിന്റെ സ്ത്രീ രൂപം അത് സമുദ്രമഥനം കഴിഞ്ഞ് അമൃത് തട്ടിയെടുത്ത് അസുരന്മാരെ കബളിപ്പിക്കുന്നതിനായിട്ട് എടുത്ത രൂപം ആകുന്നു

ഉദാഹരണം : എല്ലാ അസുരന്മാരും മോഹിനീ രൂപത്തില് മയങ്ങി പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विष्णु का वह स्त्रीवाला रूप जो उन्होंने समुद्र मंथन के उपरांत अमृत बाँटने के समय बनाया था।

सभी असुर मोहिनी के रूप पर मोहित हो गये।
मोहनी, मोहिनी

An imaginary being of myth or fable.

mythical being

चौपाल