പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാലിന്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാലിന്യം   നാമം

അർത്ഥം : മലിനമാകുന്ന അവസ്ഥ.

ഉദാഹരണം : അവന്റെ മനസ്സിലെ മാലിന്യം വൃത്തിയാക്കുവാന്‍ സാധിക്കില്ല.

പര്യായപദങ്ങൾ : അഴുക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मलिन होने की अवस्था या भाव।

उसके मन की मलिनता को साफ़ नहीं किया जा सकता।
इस शहर में जगह-जगह गंदगी दिखाई दे रही है।
अपवित्रता, अमेध्यता, अमेध्यत्व, अविशुद्धि, अशुचिता, अशुचित्व, अशुद्धता, अशुद्धि, अशौच, अस्वच्छता, आलाइश, कलुष, गंदगी, गंदापन, गन्दगी, गन्दापन, मलिनता, मलिनत्व, मलिनाई, मलीनता, मालिन्य, मैलापन, श्यामता

The state of being contaminated.

contamination, taint

അർത്ഥം : ഏതെങ്കിലും സാധനത്തില്‍ നിന്ന് വരുന്ന അല്ലെങ്കില് അതിന്മേല്‍ അടിഞ്ഞുകൂടിയ പൊടി.

ഉദാഹരണം : തുണികളില് അടിഞ്ഞു കൂടിയ അഴുക്ക് കളയുന്നതിനു വേണ്ടി സോപ്പ് കൊണ്ട് കഴുകണം.

പര്യായപദങ്ങൾ : അഴുക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज़ में से निकलने वाली या उस पर जमी हुई गर्द या धूल।

कपड़े से मैल निकालने के लिए उसे साबुन, सर्फ आदि से धोना चाहिए।
कल्क, गंदगी, गन्दगी, मल, मैल, मैला

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

അർത്ഥം : ഏതെങ്കിലും സാധനത്തിന്റെ അടിഞ്ഞുകൂടിയ മാലിന്യം

ഉദാഹരണം : “അവന്റെ കണ്ണില്‍ ഒരുപാട് അഴുക്ക് ഉണ്ട്”

പര്യായപദങ്ങൾ : അഴുക്ക്, പീള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज़ का गाढ़ा मल।

उसकी आँख में बहुत कीचड़ है।
कीचड़

चौपाल