പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മിന്നല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മിന്നല്   നാമം

അർത്ഥം : ആകാശത്തില്‍ ഇടിമിന്നിയതിനും മേഘം ഗര്ജ്ജിച്ചതിനും ശേഷം വൈദ്യുതി ഭൂമിയിലേക്ക് പതിക്കുന്ന ക്രിയ.

ഉദാഹരണം : ഇന്നലെ ഉണ്ടായ ഇടിമിന്നലില്‍ രണ്ടു ആളുകള്ക്ക് പരിക്കേറ്റു.

പര്യായപദങ്ങൾ : ഇടിമിന്നല്‍, മിന്നല്‍ പിണര്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आकाश में बिजली चमकने और बादल गरजने के बाद बिजली के पृथ्वी पर गिरने की क्रिया।

कल हुए वज्रपात में दो व्यक्ति घायल हो गए।
वज्रपात, वज्राघात, विद्युत पात, विद्युत्पात

A discharge of lightning accompanied by thunder.

bolt, bolt of lightning, thunderbolt

മിന്നല്   നാമവിശേഷണം

അർത്ഥം : കൊടുംകാറ്റിന്റെ വേഗത.

ഉദാഹരണം : പ്രധാന മന്ത്രി വരള്ച്ച ബാധിച്ച പ്രദേശങ്ങളില്‍ മിന്നല് പര്യടനം നടത്തി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तूफ़ान की तरह तेज।

प्रधानमंत्री ने बाढ़ग्रस्त इलाकों का तूफानी दौरा किया।
तूफ़ानी, तूफानी

चौपाल