പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മിശ്രിതം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മിശ്രിതം   നാമം

അർത്ഥം : രണ്ടോ അതിലധികമോ വസ്തുക്കള്‍ കൂടിച്ചേര്ത്തുണ്ടാക്കിയ വസ്തു.

ഉദാഹരണം : ഇഞ്ചി മിഠായി ഒരു മിശ്രിതമാണ്.

പര്യായപദങ്ങൾ : സങ്കരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दो या दो से अधिक प्रकार की वस्तुओं के मिलने से बनी वस्तु।

पंजीरी एक मिश्रण है।
मिश्रण, सम्मिश्रण

അർത്ഥം : രണ്ടോ അതിലധികം വസ്തുക്കളോ ഒന്നിച്ച് കൂട്ടിക്കലര്ത്തുക

ഉദാഹരണം : വൈദ്യന് മരുന്നുകളുടെ മിശ്രിതം തയ്യാറാക്കുന്നു

പര്യായപദങ്ങൾ : കലര്പ്പ്, മിശ്രണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह क्रिया जिससे दो या दो से अधिक वस्तुएँ आदि एक में मिलें।

वैद्यजी अभी दवाओं के मिश्रण में व्यस्त हैं।
अपमिश्रण, आमेजिश, आश्लेषण, मिलावट, मिश्रण, मेल, संगम, संहिता, सङ्गम, सम्मिश्रण

An event that combines things in a mixture.

A gradual mixture of cultures.
mix, mixture

चौपाल