അർത്ഥം : ഒരുതരം റോട്ടി അതിനകത്ത് പട്ടാണിക്കടല ഉരുളകിഴങ്ങ് എന്നിവ നിറച്ചിരിക്കും
ഉദാഹരണം :
മുകനി നല്ല രുചി ഉള്ള ഭക്ഷണം ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार की रोटी जिसके अंदर उबली मटर, आलू आदि भरा होता है।
मकुनी खाने में बहुत स्वादिष्ट लगती है।