പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുകയ്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുകയ്ക്കുക   ക്രിയ

അർത്ഥം : അധരം കൊണ്ട് ആരുടെയെങ്കിലും ഏതെങ്കിലും അവയവത്തില്‍ സ്പർശിക്കുക.

ഉദാഹരണം : അമ്മ സ്നേഹം പ്രകടപ്പിക്കുന്നതിന്‌ വേണ്ടി വീണ്ടും വീണ്ടും തന്റെ കുട്ടിയെ ചുംബിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അധരപാനം ചെയ്യുക, ഉമ്മ കൊടുക്കുക, ചുംബിക്കുക, മുത്തം കൊടുക്കുക, മുത്തമിടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

होंठों से किसी का कोई अंग स्पर्श करना।

माँ प्यार जताने के लिए बार-बार अपने बच्चे को चूम रही है।
चुंबन लेना, चुंबना, चुम्मा लेना, चूमना

Touch with the lips or press the lips (against someone's mouth or other body part) as an expression of love, greeting, etc..

The newly married couple kissed.
She kissed her grandfather on the forehead when she entered the room.
buss, kiss, osculate, snog

चौपाल