അർത്ഥം : ഏതെങ്കിലും ഒരു ബന്ധനം അല്ലെങ്കില്‍ ജോലിയില്‍ നിന്ന് മുക്തനാകുക
ഉദാഹരണം :
ഋഷി തന്റെ സിദ്ധിയുടെ ബലത്തില്‍ ലോകത്തിനെ ദുഃഖങ്ങളില്‍ നിന്ന് മുക്തമാക്കുന്നു
പര്യായപദങ്ങൾ : സ്വതന്ത്രമാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बंधन या काम से मुक्त होना।
ऋषि अपनी साधना के बल पर संसार के दुःखों से उबरता है।Bring into safety.
We pulled through most of the victims of the bomb attack.