പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുദ്രയടിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയുടെ മുകളില്‍ അച്ചുകൊണ്ട് അടയാളം വയ്ക്കുക.

ഉദാഹരണം : തപാലാപ്പീസില്‍ ഒരു ജോലിക്കാരന്‍ കത്തുകളുടെ പുറത്ത് അച്ചു കുത്തികൊണ്ടിരുന്നു.

പര്യായപദങ്ങൾ : അച്ചുകുത്തുക, സീലടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि के ऊपर ठप्पे से निशान लगाना।

डाकघर में एक कर्मचारी पत्रों पर ठप्पा लगा रहा था।
ठप्पा लगाना, मुहर लगाना, मोहर लगाना

To mark, or produce an imprint in or on something.

A man whose name is permanently stamped on our maps.
stamp

चौपाल