അർത്ഥം : എണ്ണത്തില്‍ മുപ്പത്തിയെട്ടിന്റെ സ്ഥനത്ത് വരുന്നത്
ഉദാഹരണം :
എനിക്ക് ജോലികിട്ടിയിട്ട് ഇത് മുപ്പത്തിയെട്ടാമത്തെ വര്‍ഷമാണ്
പര്യായപദങ്ങൾ : മുപ്പത്തിയെട്ടാമത്തെ, മുപ്പത്തെട്ടാം, മുപ്പത്തെട്ടാമത്തെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :