അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കോട്ട് പോലെയുള്ളതും മുട്ടറ്റം വരെ നീളമുള്ളതുമായ ഒരു വസ്ത്രം
ഉദാഹരണം : പണ്ടുകാലത്ത് ആളുകള്‍ മേലങ്കി ധരിച്ചിരുന്നു
പര്യായപദങ്ങൾ : മേലങ്കി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
कोट जैसा घुटने तक का एक पहनावा।
അർത്ഥം : ശരീരത്തിന്റെ മുകളില്‍ ധരിക്കുന്ന ഒരു തരം അടിവസ്ത്രം.
ഉദാഹരണം : അവന് കേവലം ബനിയനും ലുങ്കിയും ധരിച്ച് ചുറ്റികറങ്ങുന്നു.
പര്യായപദങ്ങൾ : ഉള്ച്ചട്ട, കമ്മീസ്, ബനിയന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
शरीर के ऊपरी भाग में पहना जाने वाला एक प्रकार का अंतर वस्त्र।
A collarless men's undergarment for the upper part of the body.
ഇൻസ്റ്റാൾ ചെയ്യുക