പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുള്ളങ്കി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുള്ളങ്കി   നാമം

അർത്ഥം : മുകളിലെ ഭാഗം നേരിയ വഴുതനങ്ങയുടെ നിറവും കൂടാതെ താഴെ നേരിയ വെള്ളയുമായിരിക്കുന്ന ഒരു ഉരുണ്ട കിഴങ്ങ്

ഉദാഹരണം : കറി കൂടാതെ സലാഡ്‌ ഉണ്ടാക്കാനും മുള്ളങ്കി ഉപയോഗിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक गोल कंद जिसका ऊपरी हिस्सा हल्के बैंगनी तथा निचला हिस्सा सफ़ेद होता है।

शलगम का उपयोग सब्जी तथा सलाद बनाने में होता है।
पिंडमूल, पिंडमूलक, पिण्डमूल, पिण्डमूलक, पीतमूलक, यवनेष्ट, लालमूली, वृषल, शलगम, शलजम, शिखाकंद, शिखाकन्द

Root of any of several members of the mustard family.

turnip

അർത്ഥം : തടിക്ക് മധുരമുള്ള ഒരു ചെടി.

ഉദാഹരണം : അവന്‍ തോട്ടത്തില്‍ കാരറ്റ് പിഴുതുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കാരറ്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पौधा जिसका कंद मीठा होता है।

वह खेत में गाजर उखाड़ रहा है।
गाजर, पिंडमूल, पिंडमूलक, पिण्डमूल, पिण्डमूलक, पीत-मूलक, पीतमूलक, यवनेष्ट, वृषल

Perennial plant widely cultivated as an annual in many varieties for its long conical orange edible roots. Temperate and tropical regions.

carrot, cultivated carrot, daucus carota sativa

അർത്ഥം : ഭക്ഷിക്കാവുന്ന ഉരുണ്ട കിഴങ്ങുള്ള ഒരു ചെടി.

ഉദാഹരണം : സീത വയലില്‍ മുള്ളങ്കി പറിച്ചുകൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पौधा जिसका कंद गोल होता है और खाया जाता है।

सीता खेत से शलगम उखाड़ रही है।
पिंडमूल, पिंडमूलक, पिण्डमूल, पिण्डमूलक, पीतमूलक, यवनेष्ट, वृषल, शलगम, शलजम, शिखाकंद, शिखाकन्द

Widely cultivated plant having a large fleshy edible white or yellow root.

brassica rapa, turnip, white turnip

चौपाल