അർത്ഥം : ത്രിശൂലം പോലത്തെ ഒരു ഉപകരണം ഇത് കൊണ്ട് ആളുകള്‍ ഭക്ഷണം കഴിക്കുന്നു
ഉദാഹരണം :
കത്തിയും മുള്ളും കൊണ്ട് എല്ലാവര്ക്കും ഭക്ഷണം കഴിക്കാനറിയില്ല.
പര്യായപദങ്ങൾ : മുള്‍ക്കരണ്ടി, മുള്ക്കുത്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Cutlery used for serving and eating food.
forkഅർത്ഥം : മീനിന്റെ ശരീരത്തിനകത്ത് ലഭിക്കുന്ന മുള്ളിനെ പോലെയുള്ള അസ്ഥി.
ഉദാഹരണം :
മീന്‍ കഴിക്കുന്ന സമയത്ത് രാമുവിന്റെ വായില്‍ മീനിന്റെ മുള്ള് കുത്തിക്കൊണ്ടു.
പര്യായപദങ്ങൾ : മീന്മു്ള്ള്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मछली के शरीर के अंदर पाई जानेवाली काँटे जैसी अस्थि।
मछली खाते समय रामू के मुँह में काँटा चुभ गया।A bone of a fish.
fishboneഅർത്ഥം : മരം മുള എന്നിവയുടെ മുള്ളുപോലെയുള്ള അംശം അത് മുള്ള്പോലെ ശരീരത്തില്‍ തുളഞ്ഞുകയറും
ഉദാഹരണം :
വിറക് കീറുമ്പോള്‍ അവന്റെ കൈയില്‍ ആല് കേറി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
काँटे के समान बाँस,लकड़ी आदि का टुकड़ा जो शरीर में चुभ जाता है।
लकड़ी फाँड़ते समय उसके हाथ में फाँस धँस गयी।അർത്ഥം : വൃക്ഷത്തിന്റെ കൊമ്പുകളിലും തടിയിലും ഇലകളിന്മേലും കാണുന്ന സൂചിയുടെ അറ്റം പോലെയുള്ള സാധനം.
ഉദാഹരണം :
കാട്ടില്‍ കൂടി നടക്കുമ്പോള്‍ അവന്റെ കാലില്‍ മുള്ള് കയറി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :