അർത്ഥം : ഒരിനം വള്‍ളിചെടിയുടെ വിത്ത്
ഉദാഹരണം :
മുശ്കദാന ഏലയ്ക്ക പോലെയിരിക്കുകയും കസ്തൂരിയുറ്റെ സുഗന്ധം ഉണ്ടാവുകയും ചെയ്യും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार की लता से प्राप्त बीज।
मुश्कदाना इलायची के दाने जैसा होता है तथा इसमें से कस्तूरी जैसी सुगंध आती है।