അർത്ഥം : ഇസ്ളാം മതത്തിന്റെ സ്ഥാപകനായ ഒരു പ്രവാചകന്.
ഉദാഹരണം :
മുഹമ്മദ് നബിയുടെ ജന്മം മക്കയിലായിരുന്നു.
പര്യായപദങ്ങൾ : നബി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक पैगंबर जो इस्लाम के प्रवर्तक थे।
मुहम्मद साहब का जन्म मक्का में हुआ था।