അർത്ഥം : നാഭിയുടെ കീഴില്‍ മൂത്രം നിറയുന്ന ഉള്ളിലുള്ള ഭാഗം.
ഉദാഹരണം :
പലപ്പോഴും മൂത്രാശയത്തില്‍ കല്ല് രോഗം പിടിപെടുന്നു.
പര്യായപദങ്ങൾ : മൂത്രസഞ്ചി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A membranous sac for temporary retention of urine.
urinary bladder