അർത്ഥം : ജേഷ്ടനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
സഹോദരന് അവന്റെ മൂപ്പ് ശരിക്കും മുതലാക്കുന്നുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Higher rank than that of others especially by reason of longer service.
higher rank, higher status, senior status, seniority