പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മൃഗാധിപന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കഴുത്തിന്റെ ചുറ്റും നീണ്ട മുടിയുണ്ടുള്ള പൂച്ചയുടെ വര്ഗ്ഗത്തില്പ്പെട്ട വളരെ ബലവാനായ കാട്ടു മൃഗം.; ഈ കവിതയില്‍ കവി ശിവാജിയെ ഒരു സിംഹത്തിനോടു ഉപമിച്ചിരിക്കുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : ആണ്സിംഹം, കണ്ഠീരവന്‍, കേസരി, ഗജരിപു, പഞ്ചാസ്യന്‍, മൃഗപതി, മൃഗരാജന്‍, മൃഗരാജാവു്‌, മൃഗരിപു, മൃഗാദനന്‍, മൃഗാധിരാജന്‍, മൃഗാരി, മൃഗാസനന്, മൃഗേന്ദ്രന്‍, സിംഹത്താന്, ഹരി, ഹര്യക്ഷന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.

king of beasts, lion, panthera leo

चौपाल