അർത്ഥം : യാത്രക്കാരെ കയറ്റുന്നതിനൊപ്പം തപാലും കൊണ്ടു പോകുന്ന, വേഗത്തില്‍ ഓടുന്ന തീവണ്ടി.
ഉദാഹരണം :
എത്ര മോശമായ സാഹചര്യത്തിലും മെയില്‍ വണ്ടിയെ നിറുത്തുവാന്‍ സാധിക്കില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A train that carries mail.
mail train