അർത്ഥം : മെഴുകുന്ന പ്രവൃത്തി.
ഉദാഹരണം :
നെല്ലിടുന്നതിന് മുമ്പ് കളപ്പുരയുടെ മെഴുകല് നടത്തുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു വസ്തുവിന് മുകളില്‍ വച്ച മറ്റൊരു വസ്തുവിന്റെ നിര
ഉദാഹരണം :
“കുശവന്‍ കുടത്തിന്റെ പുറത്ത് മണ്ണ് മെഴുകല്‍ നടത്തുന്നു”
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :