പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മെഴുക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മെഴുക്   നാമം

അർത്ഥം : തിളങ്ങുന്ന മൃദുല പദാര്ഥം, അതുകൊണ്ട് തേനീച്ചകളുടെ കൂട് നിര്മ്മിക്കുന്നു

ഉദാഹരണം : “ഷീല മെഴുക് കൊണ്ട് അതിസുന്ദരങ്ങളായ പാവകള്‍ ഉണ്ടാക്കും”

പര്യായപദങ്ങൾ : അരക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह चिकना और कोमल पदार्थ जिससे शहद की मक्खियों का छत्ता बना होता है।

शीला मोम से सुंदर-सुंदर गुड़िया बनाती है।
मदनक, मधुशेष, मधुसंभव, मधुसम्भव, मधूच्छिष्ट, मधूत्थ, मधूत्थित, मधूवक, मोम, शिक्थ

A yellow to brown wax secreted by honeybees to build honeycombs.

beeswax

മെഴുക്   നാമവിശേഷണം

അർത്ഥം : മെഴുകില്‍ നിര്മ്മിച്ച.

ഉദാഹരണം : മാര്ക്ക്റ്റില് പലതരത്തിലുള്ള മെഴുകുപ്രതിമകള്‍ കിട്ടും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मोम का बना हुआ।

बाज़ार में कई तरह की मोमी मूर्तियाँ उपलब्ध हैं।
मोमिया, मोमी

Made of or covered with wax.

Waxen candles.
Careful, the floor is waxy.
waxen, waxy

चौपाल