അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : പാത്രം, ചരട് മുതലായവ ഉണ്ടാക്കാവുന്ന ചുവന്ന നിറമുള്ള ഒരു പ്രസിദ്ധ ലോഹം.
ഉദാഹരണം : ചെമ്പിന്റെ നൂല് വൈദ്യുതി കടത്തി വിടുന്നു.
പര്യായപദങ്ങൾ : ഉദുംബരം, ചെമ്പ്, താമ്രം, താമ്രകം, ദ്വിഷ്ടം, വാരിഷ്ടം, ശുല്ബം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
लाल रंग की एक प्रसिद्ध धातु जिससे बर्तन, तार आदि बनते हैं।
ഇൻസ്റ്റാൾ ചെയ്യുക