അർത്ഥം : ഭക്ഷ്യയോഗ്യമായ പഴമുള്ള ഇടത്തരം വലിപ്പത്തോടു കൂടിയ നാരങ്ങയുടെ ജാതിയില്‍പ്പെട്ട ഒരു മരം.
ഉദാഹരണം :
മുസംബിയുടെ പഴം മധുരനാരങ്ങ പോലെയാണ്.
പര്യായപദങ്ങൾ : മുസംബി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Lemon tree having fruit with a somewhat insipid sweetish pulp.
citrus limetta, sweet lemon, sweet lime