പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മോഷ്ടിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മോഷ്ടിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും വിദ്യ ഗുപ്തമായി സ്വന്തമാക്കുക

ഉദാഹരണം : അവന്‍ ഇംഗ്ലീഷ് ഗാനത്തിന്റെ സംഗീതം മോഷ്ടിച്ചു

പര്യായപദങ്ങൾ : പൊക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विद्या को गुप्त रूप से प्राप्त कर लेना।

उसने अंग्रेजी गाने की धुन चुराई।
उड़ाना, चुराना

Take without the owner's consent.

Someone stole my wallet on the train.
This author stole entire paragraphs from my dissertation.
rip, rip off, steal

അർത്ഥം : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

ഉദാഹരണം : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

പര്യായപദങ്ങൾ : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take

അർത്ഥം : പറ്റിച്ചു പണവുമായി കടന്നു കളയുക

ഉദാഹരണം : അവന്‍ ആള്ക്കാരെ പറ്റിച്ചു പണം കവരുന്നു.

പര്യായപദങ്ങൾ : അന്യായമായി ആര്ജ്ജിക്കുക, അന്യായമായി കൈവശപ്പെടുത്തുക, അപഹരിക്കുക, കബളിപ്പിക്കുക, കവരുക, കവര്ച്ച നടത്തുക, കവര്ന്നെടുക്കുക, കുത്തിക്കവരുക, കൈയടക്കുക, കൊള്ളയടിക്കുക, ഗൃഹഭേദനം നടത്തുക, പിടിച്ചു പറ്റുക, പീടിച്ചു പറിക്കക, ബലം പ്രയോഗിച്ചു ഈടാക്കുക, ബലമായി പിടിച്ചെടുക്കുക, ലുണ്ഠനടത്തുക, ലൂഷണം ചെയ്യുക, വഞ്ചിച്ചു നേട്ടമുണ്ടാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धोखा देकर माल ले लेना।

वह लोगों को ठगता है।
ऐंठना, झटकना, झाड़ना, ठगना, मूँड़ना, मूड़ना, मूसना, लूटना

അർത്ഥം : മറ്റൊരാളുടെ സാധനം ഒളിച്ചെടുക്കുക.

ഉദാഹരണം : ബസില്‍ വച്ച്‌ ആരോ എന്റെ പഴ്സ് കട്ടെടുത്തു.

പര്യായപദങ്ങൾ : കക്കുക, കട്ടെടുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Take by theft.

Someone snitched my wallet!.
cop, glom, hook, knock off, snitch, thieve

അർത്ഥം : പതുക്കെ പതുക്കെ തെറ്റായ രീതിയില്‍ മറ്റുള്ളവരുടെ പണം, സമ്പത്ത് എന്നിവ കൈവശപ്പെടുത്തുക

ഉദാഹരണം : ജന്മി തന്റെ സുഖലോലുപതയ്ക്കായി പാവപ്പെട്ടവരെ ചൂഷണം ചെയ്തു

പര്യായപദങ്ങൾ : കൊള്ളയടിക്കുക, ചൂഷണം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धीरे-धीरे अनुचित रूप से किसी का धन, सम्पति आदि ले लेना।

जमींदार अपने आराम के लिए गरीबों को चूसते थे।
चूसना

Use or manipulate to one's advantage.

He exploit the new taxation system.
She knows how to work the system.
He works his parents for sympathy.
exploit, work

चौपाल