അർത്ഥം : രംഗവേദിയില്‍ നാടകം മുതലായവയുടെ അവസാനം തിരശ്ശീല ഇടുന്ന ക്രിയ.
ഉദാഹരണം :
തിരശ്ശീല വീഴുന്ന നേരം രംഗ വേദിയില്‍ വിദ്യുച്ഛക്തി നിലച്ചു.
പര്യായപദങ്ങൾ : കര്ട്ടൻ താഴ്ത്തല്‍, തിരശ്ശീല വീഴല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रंगशाला में नाटक आदि में दृश्य परिवर्तन या समाप्ति पर पर्दा गिरने की क्रिया।
पटाक्षेप के समय ही रंगशाला की बिजली चली गयी।