പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള യുക്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

യുക്തി   നാമം

അർത്ഥം : മറ്റുള്ളവരുടെ പ്രശംസ പിടിച്ച് പറ്റുന്ന തരത്തില് വളരെ കൌശലത്തോടെ എതെങ്കിലും ഒരു കാര്യം പറച്ചില് നടത്തുക

ഉദാഹരണം : അയാളുടെ ഓരോ യുക്തികളും ആളുകളെ ആകര്ഷിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसी उक्ति, कथन या कार्य जिसमें कुछ विशिष्ट कौशल या चमत्कार हो या जिससे प्रभावित होकर लोग प्रशंसा करें।

उनकी हर बात में एक बात होती है।
बात

അർത്ഥം : ചെയ്യാനായി മുന്നില്‍ വന്നിരിക്കുന്ന രണ്ടിലധികം കാര്യങ്ങളില്‍ നിന്ന് ഒന്നിനെ തനിക്ക് ആയി തിരഞ്ഞെടുക്കേണ്ടി വരുക

ഉദാഹരണം : രോഗിയെ മറ്റൊരു ആശുപത്രിയില്‍ കോണ്ടു പോകുന്നതല്ലാതെ മറ്റൊരു ഉപായം ഇല്ല

പര്യായപദങ്ങൾ : ഉപായം, കാര്യസിദ്ധിക്കുള്ള വഴി, തന്ത്രം, പോംവഴി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सामने आए हुए दो या अधिक ऐसी बातों या कामों में से हर एक जिनमें से एक अपने लिए ग्रहण किया जाने को हो।

रोगी को दूसरे अस्पताल में ले जाने के सिवाय और कोई विकल्प नहीं है।
आप्शन, उपाय, ऑप्शन, चारा, विकल्प

One of a number of things from which only one can be chosen.

What option did I have?.
There is no other alternative.
My only choice is to refuse.
alternative, choice, option

അർത്ഥം : ആഗ്രഹിക്കപ്പെട്ട കാര്യം വരെ എത്തുന്നതിനുള്ള എളുപ്പവഴി.

ഉദാഹരണം : ഈ ജോലി എളുപ്പത്തില്‍ തീരുന്നതിന് ഒരു മാര്ഗ്ഗം പറഞ്ഞു തരൂ.

പര്യായപദങ്ങൾ : ഉപായം, തന്ത്രം, മാര്ഗ്ഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चौपाल