അർത്ഥം : ഉപായം, സൂത്രം മുതലായവകൊണ്ട് നിറഞ്ഞ അവസ്ഥ.
ഉദാഹരണം :
ബുദ്ധിപൂര്‍വമുള്ള നീക്കത്തോടെ ഏതു കാര്യവും ബുദ്ധിമുട്ടില്ലാതെ ചെയ്തു തീര്‍ക്കാന്‍ സാധിക്കും.
പര്യായപദങ്ങൾ : ധാരണാശക്തി, ബുദ്ധിപൂര്‍വം, ബുദ്ധിശക്തി, വിവേകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
युक्ति से पूर्ण होने की अवस्था या भाव।
युक्तिपूर्णता से कोई भी काम आसानी से किया जा सकता है।