അർത്ഥം : യുദ്ധ സമയത്ത് ഉണ്ടാകുന്ന ശബ്ദം.
ഉദാഹരണം :
യുദ്ധ നാദം കേട്ടതും സൈനികര്‍ ശത്രുവിന്റെ അടുക്കല് ചാടി വീണു.
പര്യായപദങ്ങൾ : കാഹളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
युद्ध के समय होनेवाली आवाज़।
युद्धनाद सुनते ही सैनिक शत्रु पर टूट पड़े।A yell intended to rally a group of soldiers in battle.
battle cry, rallying cry, war cry, war whoop