അർത്ഥം : നിറം മുതലായവയുടെ അടിസ്ഥാനത്തില് ഒരുപോലത്തെ.
ഉദാഹരണം :
ഞങ്ങള്ക്ക് ഈ സാരിക്ക് ചേര്ച്ചയുള്ള ബ്ലൌസ് വേണം.
പര്യായപദങ്ങൾ : ചേര്ച്ചയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Intentionally matched.
Curtains and walls were color coordinated.