അർത്ഥം : ഒരു തരം വള്ളിയില്‍ നിന്ന് ലഭിക്കുന്ന പടവലത്തിന്റെ ആകൃതിയിലുള്ള കായ.
ഉദാഹരണം :
ഷീല കോവയ്ക്കയുടെ കൂട്ടാന്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കോവയ്ക്ക, കോവല്‍, തുണ്ഡികേരി, പീലുപര്‍ണ്ണി, ബിംബിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार की लता से प्राप्त परवल के आकार का फल जिसकी सब्जी बनाई जाती है।
शीला कुंदरू की सब्जी बना रही है।അർത്ഥം : ഒരു തരം വള്ളിയില്‍ നിന്നു ലഭിക്കുന്ന പച്ചക്കറിയായി ഉണ്ടാക്കാവുന്ന കുറച്ചു നീളമുള്ള കായ.
ഉദാഹരണം :
അമ്മ ഇന്ന് കോവയ്ക്കയുടെ കറി ഉണ്ടാക്കികൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കോവയ്ക്ക, കോവല്‍, തുണ്ഡികേരി, പീലുപര്‍ണ്ണി, ബിംബിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार की बेल से प्राप्त थोड़ा लम्बा फल जिसकी तरकारी बनाई जाती है।
माँ आज नेनुए की सब्जी बना रही है।അർത്ഥം : ഒരു തരം വള്ളി.
ഉദാഹരണം :
കോവലിന്റെ കായ്കള്‍ കൊണ്ട് പച്ചക്കറിക്കറി ഉണ്ടാക്കുന്നു.
പര്യായപദങ്ങൾ : കോവയ്ക്ക, കോവല്‍, തുണ്ഡികേരി, പീലുപര്‍ണ്ണി, ബിംബിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :