അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കെട്ടുവാനും മറ്റും ഉപയോഗിക്കുന്നതും പഞ്ഞി, ചണം മുതലായവ പിരിച്ചുണ്ടാക്കിയതുമായ നീളമുള്ള സാധനം.
ഉദാഹരണം : ഗ്രാമവാസികള്‍ കള്ളനെ കയറ് കൊണ്ട് മുറുക്കിക്കെട്ടി.
പര്യായപദങ്ങൾ : കയറ്, ഗുണം, ചൂടി, പാശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
रूई,सन आदि को बटकर बनाई हुई लम्बी चीज़ जो विशेषकर बाँधने आदि के काम आती है।
A line made of twisted fibers or threads.
ഇൻസ്റ്റാൾ ചെയ്യുക