പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രാഗം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രാഗം   നാമം

അർത്ഥം : പാട്ട്‌ പാടുന്നതിനുള്ള പ്രത്യേകവും സുന്ദരവുമായ ഒരു രീതി.

ഉദാഹരണം : ഈ ഗായികയുടെ സ്വരലയം വളരെ നല്ലതാണ്

പര്യായപദങ്ങൾ : സ്വരലയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संगीत में कोई चीज गाने या बजाने का विशेष और सुंदर ढंग जिसमें स्वरों का उतार-चढ़ाव अन्य प्रकारों या शैलियों से बिल्कुल अलग और निराला होता है।

इस गाने की लय बहुत अच्छी है।
धुन, लय

The property of producing accurately a note of a given pitch.

He cannot sing in tune.
The clarinet was out of tune.
tune

അർത്ഥം : സംഗീതത്തില്‍ സ്വരങ്ങളെ പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന വിധം

ഉദാഹരണം : ഭാരതീയ സംഗീതത്തിന് ആറ് രാഗങ്ങള്‍ ഉള്ളതായി വിധിച്ചിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संगीत में स्वरों के विशेष प्रकार और क्रम में निश्चित योजना से बना हुआ गीत का ढाँचा।

भारतीय संगीत में छह राग माने गये हैं।
राग

Any of various fixed orders of the various diatonic notes within an octave.

mode, musical mode

അർത്ഥം : സംഗീതത്തിലെ സ്വരങ്ങളെ കലാപൂർവ്വം വിസ്‌തരിക്കുന്നത്

ഉദാഹരണം : ആലാപനം ഒരു തരത്തിലുള്ള രാഗവിസ്‌താരമാണ്.

പര്യായപദങ്ങൾ : രാഗവിസ്‌താരം, രാഗാലാപനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संगीत में स्वरों का कलापूर्ण विस्तार।

आलाप एक तरह की तान है।
तान

അർത്ഥം : സമ്പൂർണ്ണ ജാതിയിലുള്ള ഒരു സങ്കരരാഗം അത് 21 മുതൽ 24 ദണ്ഡ്വരെ ആലപിക്കുന്നു

ഉദാഹരണം : ഗായകൻ രാഗം ആലപിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संपूर्ण जाति की एक संकर रागिनी जो 21 दंड से 24 दंड तक गाई जाती है।

गायक भीमपलासी गा रहा है।
भीम पलाशी, भीम पलासी, भीमपलाशी, भीमपलासी

Any of various fixed orders of the various diatonic notes within an octave.

mode, musical mode

चौपाल