പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രാജപത്നി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രാജപത്നി   നാമം

അർത്ഥം : ഏതെങ്കിലും ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ മുഖ്യ ശാസിക അല്ലെങ്കില്‍ സ്വാമിനി.

ഉദാഹരണം : രജിയാ സുല്ത്താവന്, ലക്ഷ്മി ബായി തുടങ്ങിയ അനേകം റാണിമാര്‍ അവരുടെ ശക്തി കൊണ്ടു് ശത്രുക്കളെ തോല്പ്പിച്ചു.

പര്യായപദങ്ങൾ : രാജാവിന്റെ ഭാര്യ, രാജ്ഞി, റാണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी देश या क्षेत्र आदि की मुख्य शासिका या स्वामिनी।

रज़िया सुल्तान,लक्ष्मी बाई आदि कई रानियों ने अपने पराक्रम के बल पर दुश्मनों के दाँत खट्टे कर दिए।
रागी, राज्ञी, रानी

A female sovereign ruler.

female monarch, queen, queen regnant

അർത്ഥം : രാജാവിന്റെ മുഖ്യ ഭാര്യ

ഉദാഹരണം : മണ്ഡോദരി ലങ്കാധിപനായ രാവണന്റെ മഹാറാണിയായിരുന്നു

പര്യായപദങ്ങൾ : മഹാറാണി, രാജ്ഞി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

राजा की प्रधान पत्नी।

मंदोदरी लंकाधिपति रावण की पटरानी थीं।
अधिपत्नी, देवी, पटरानी, पट्टदेवी, पट्टराज्ञी, परम भट्टारिका, पाटमहिषी, महादेवी, महारानी, राजमहिषी

The wife of a reigning king.

queen consort

അർത്ഥം : രാജവിന്റെ ഭാര്യ.

ഉദാഹരണം : ദശരഥ രാജാവിനു മൂന്നു റാണിമാരുണ്ടായിരുന്നു. ഷാജഹാന്‍ രാജാവു് തന്റെ ഭാര്യ മുംതാസിന്റെ ഓര്മ്മക്കു താജ്‌ മഹല്‍ എന്ന പേരില്‍ ഒരു കൊട്ടാരം കെട്ടി.

പര്യായപദങ്ങൾ : പട്ട മഹിഷി, രാജ്യഭാരം ചെയ്യുന്നവള്‍, റാണി, സ്‌ത്രീരത്നം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

राजा की पत्नी।

राजा दशरथ की तीन रानियाँ थीं।
शाहजहाँ ने अपनी रानी मुमताज महल की याद में ताजमहल का निर्माण करवाया था।
नृप वल्लभा, बेगम, बेग़म, मलिका, मल्लिका, महिषी, राजपत्नी, रानी, शुद्धांता, शुद्धान्ता

(the feminine of raja) a Hindu princess or the wife of a raja.

ranee, rani

चौपाल