പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രാവിലെ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രാവിലെ   നാമം

അർത്ഥം : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്.

ഉദാഹരണം : അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്ത്ഥനയില് മുഴുകിയിരിക്കുന്നു.

പര്യായപദങ്ങൾ : ഉച്ച, ത്രിസന്ധ്യ, വൈകുന്നേരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रातः, मध्याह्न और सायं ये तीनों काल।

वे त्रिकाल उपासना में लीन रहते हैं।
त्रिकाल

അർത്ഥം : സൂര്യന്‍ ഉദിക്കുന്നതിനു കുറച്ചു മുന്പുള്ള സമയം തൊട്ട് സൂര്യന്‍ ഉദിച്ചതിനു ശേഷമുള്ള കുറച്ചു സമയം വരെ അഥവാ‍ നാല്-അഞ്ച് മണി മുതല് ഒന്പതു-പത്തു മണി വരെയുള്ള സമയം.

ഉദാഹരണം : എനിക്ക് രാവിലെ വളരെ അധികം ജോലി ചെയ്യാനുണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूर्य निकलने से कुछ पहले से सूर्य निकलने के कुछ बाद तक का समय या चार-पाँच बजे से लेकर नौ-दस बजे तक का समय।

मुझे सुबह में बहुत सारे काम करने होते हैं।
सुबह

The time period between dawn and noon.

I spent the morning running errands.
forenoon, morn, morning, morning time

രാവിലെ   ക്രിയാവിശേഷണം

അർത്ഥം : പ്രഭാതത്തില്

ഉദാഹരണം : നാളെ രാവിലെ വരിക ശ്യാം രാവിലെ ഉണരുന്നു

പര്യായപദങ്ങൾ : കാലത്ത്, പ്രഭാതത്തില്‍‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुबह में।

कल सबेरे आना।
श्याम सबेरे जग जाता है।
तड़के, सबेरे, सवेरे, सुबह, सुबह सवेरे, सुबह-सवेरे, सुबह-सुबह

चौपाल