അർത്ഥം : രാശിചക്രത്തില്‍ അടങ്ങിയിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങളുടെ സമൂഹത്തിലെ ഓരോന്നുമായവ മേടം, ഇടവം, മിഥുനം, കര്ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.
ഉദാഹരണം :
എന്റേത് കന്നി രാശിയാണ്.
പര്യായപദങ്ങൾ : ജന്മരാശി, ലഗ്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(astrology) one of 12 equal areas into which the zodiac is divided.
house, mansion, planetary house, sign, sign of the zodiac, star signഅർത്ഥം : ജാതകത്തില് ജനന സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥിതി സൂചിപ്പിക്കുന്ന പ്രത്യേക സ്ഥാനങ്ങള്
ഉദാഹരണം :
ജന്മ രാശിയില് നിന്ന് ഗ്രഹനില മനസിലാക്കാംതാങ്കളുടെ ജാതകത്തില് സൂര്യന് ഒമ്പതാം രാശിയിലാകുന്നു
പര്യായപദങ്ങൾ : ഇടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जन्मकुंडली में जन्मकाल के ग्रहों की स्थिति सूचित करने वाले स्थानों में से प्रत्येक।
जन्मकुंडली स्थान से ग्रहों की दशा का पता चलता है।