അർത്ഥം : അധികാരവുമായി ബന്ധപ്പെട്ട സാമൂഹിക ബന്ധം
ഉദാഹരണം :
വിദ്യാഭ്യാസ മേഖലയില്‍ വന്നുചേര്ന്നിണരിക്കുന്ന രാഷ്ട്രീയ കാരണങ്ങളാല്‍ അദ്ധ്യാപകര്‍ക്ക് മാര്‍ഗ്ഗഭ്രംശം വന്നിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सत्ता से संबंधित सामाजिक संबंध।
शिक्षा के क्षेत्र में हो रही राजनीति के कारण शिक्षा कर्मी बेहाल हैं।അർത്ഥം : രാഷ്ട്രത്തിന്റെ നീതി ഇതിനനുസരിച്ച് ജനങ്ങളുടെ ഭരണം പരിപാലനം മറ്റുരാഷ്ട്രങ്ങളുമായുള്ള ബന്ധം എന്നിവ നടത്തുന്നു
ഉദാഹരണം :
“രാഷ്ട്രീയത്തില്‍ ആരെയും വിശ്വസിക്കുവാന്‍ കഴിയില്ല”
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The profession devoted to governing and to political affairs.
politics