പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രൂപം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രൂപം   നാമം

അർത്ഥം : ഏതെങ്കിലും ദേവതയുടെ പ്രതിമ

ഉദാഹരണം : ഈ ദേവതയുടെ വിഗ്രഹം മുഗൾ കാലത്തെ ആകുന്നു

പര്യായപദങ്ങൾ : പ്രതിമ, ബിംബം, വിഗ്രഹം, ശില


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह मूर्ति जो किसी देवता की हो।

यह देव मूर्ति मुगल कालीन है।
देव प्रतिमा, देव मूर्ति, देव विग्रह

അർത്ഥം : ചില പ്രകടമാക്കല്‍ അല്ലെങ്കില്‍ വ്യക്തമാക്കല്‍ ഉള്ള ഒരു പ്രത്യേക രീതി.

ഉദാഹരണം : കാളി ദുര്ഗയ്ക്ക് രൌദ്ര രൂപമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* एक विशेष अंदाज जिसमें कुछ प्रदर्शित या अभिव्यक्त होता है।

काली दुर्गा का रौद्र रूप है।
रूप

A particular mode in which something is manifested.

His resentment took the form of extreme hostility.
form

അർത്ഥം : രസതന്ത്രത്തില് പറയപ്പെടുന്ന, എല്ലാ വസ്തുക്കളും ഉള്പ്പെടുന്ന മൂന്നു അവസ്ഥ.

ഉദാഹരണം : പദാര്ത്ഥങ്ങള്‍ ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളില് കാണപ്പെടുന്നു.

പര്യായപദങ്ങൾ : അവസ്ഥ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रसायन विज्ञान में मानी हुई वह तीन अवस्था जिसमें सभी पदार्थ समाहित हैं।

पदार्थ ठोस, द्रव और गैस इन तीन अवस्थाओं में पाया जाता है।
अवस्था

(chemistry) the three traditional states of matter are solids (fixed shape and volume) and liquids (fixed volume and shaped by the container) and gases (filling the container).

The solid state of water is called ice.
state, state of matter

അർത്ഥം : തടി, മെഴുക്, കളിമണ്ണ് ഇവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന വസ്തു

ഉദാഹരണം : കാസ്റ്റ്, കളിമണ്ണ ഇവ കൊണ്ട് ഒരു രൂപം അവർ ഉണ്ടാക്കി

പര്യായപദങ്ങൾ : മാതൃക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लकड़ी,मोम,मिट्टी,धातु आदि का वह ढाँचा जिसमें ढालकर चीज़ें बनाई जाती हैं।

मिट्टी को साँचे में ढालकर ईंट बनाई जाती है।
फरमा, साँचा, सांचा

A mold for setting concrete.

They built elaborate forms for pouring the foundation.
form

അർത്ഥം : കൃത്രിമമായി ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഒരു തരം.

ഉദാഹരണം : കാറിന്റെ ഈ മാതൃക വളരെ പഴയതാണ്.

പര്യായപദങ്ങൾ : ആകൃതി, മാതൃക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कृत्रिम उत्पादों का कोई प्रकार।

कार का यह माडल बहुत पुराना है।
माडल, मॉडल

A type of product.

His car was an old model.
model

അർത്ഥം : അനേകം അവയവങ്ങളോട് കൂടിയ സൃഷ്ടി.

ഉദാഹരണം : മനുഷ്യന്റെ ആന്തരിക ശരീര ഘടന വളരെ ജടിലമാണ് .

പര്യായപദങ്ങൾ : ഘടന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक या अनेक अंगों या उपांगों वाली कोई भी निर्मित वस्तु या रचना।

मनुष्य की आंतरिक शारीरिक संरचना जटिल है।
खंभा, किला, पुल, भवन आदि संरचनाएँ हैं।
बनावट, संरचना

അർത്ഥം : ശരീര ഘടന.

ഉദാഹരണം : കുറ്റക്കാരന്റെ ആകൃതി ദൂരദര്ശനി ല് കൊടുത്തതിനാല്‍ അയാളെ പ്രയാസം കൂടാതെ പിടികൂടാനായി.

പര്യായപദങ്ങൾ : ആകാരം, ആകൃതി, സ്വരൂപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर की गठन या बनावट।

अपराधी के क़द काठी का ब्योरा दूरदर्शन पर दिया जा रहा है ताकि वह असानी से पकड़ा जा सके।
कद काठी, कद कामत, कद-काठी, कद-कामत, कदकाठी, क़द क़ामत, क़द काठी, क़द-क़ामत, क़द-काठी, क़दकाठी, कायिक संरचना, डीलडौल, फिगर, शरीरीय संरचना, शारीरिक संरचना

Constitution of the human body.

body-build, build, habitus, physique

चौपाल