പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രൂപകാലങ്കാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഉപമാനവും ഉപമേയവും തമ്മില് ഭേദം കല്പ്പിക്കാത്തതായ അലങ്കാരം

ഉദാഹരണം : അമ്മേ ഇത് ചന്ദ്രനെന്ന കളിപ്പാട്ടം എന്നതില് ചന്ദ്രനും കളിപ്പാട്ടവും തമ്മിൽ ഭേദം ഇല്ലാത്തതു കൊണ്ട് അതില് രൂപകാലങ്കാരം വരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जहाँ गुण की अत्यंत समानता के कारण उपमेय में उपमान का अभेद आरोपण हो।

मैया मैं तो चंद्र खिलौना लैहों में चंद्रमा में खिलौना का आरोप होने से रुपकालंकार है।
रूपक, रूपक अलंकार, रूपकालंकार

चौपाल