അർത്ഥം : ഏതെങ്കിലും രോഗം ഉള്ള ആള്.
ഉദാഹരണം :
ചികിത്സയുടെ അഭാവത്തില്‍ ഒരുപാട് ഗ്രാമീണരോഗികള്‍ മരിക്കുന്നു.
പര്യായപദങ്ങൾ : ദുർബ്ബലന്, രോഗഗ്രസ്‌തന്‍, രോഗപീഡിതന്‍, രോഗബാധിതന്, രോഗാതുരന്‍, രോഗാർത്തന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും രോഗത്താല്‍ പീടിതനായ.
ഉദാഹരണം :
പല മണ്ഡലങ്ങളിലേയും രോഗികള്‍ മരുന്നിന്റെ അഭാവം കൊണ്ടാണു് മരിക്കുന്നതു്.
പര്യായപദങ്ങൾ : ദുര്ബലന്, രോഗ ബാധിതന്‍, രോഗം പിടിപ്പെട്ടവന്‍, രോഗഗ്രസ്ഥന്‍, രോഗപീടിതന്‍, രോഗാതുരന്‍, വ്യാധി പിടിപ്പെട്ടവന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Somewhat ill or prone to illness.
My poor ailing grandmother.