അർത്ഥം : ലക്ഷകണക്കിന് രൂപയുടെ സമ്പത്ത് ഉള്ള ആള്
ഉദാഹരണം :
“ഞങ്ങളുടെ നഗരത്തില്‍ പല ലക്ഷാധിപതികളും ഉണ്ട്”
പര്യായപദങ്ങൾ : ലക്ഷപ്രഭു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person whose material wealth is valued at more than a million dollars.
millionaire