അർത്ഥം : ഏതെങ്കിലും ഒരു ചെറു രാജ്യം മറ്റൊരു രാജ്യം അല്ലെങ്കില്‍ അടുത്തുള്ള സര്‍ക്കാരില്‍ ചേരുക
ഉദാഹരണം :
സ്വതന്ത്രാനന്തരം പല നാട്ടുരാജ്യങ്ങളും ഭാരതസര്‍ക്കാരില്‍ വിലയം പ്രാപിച്ചു
പര്യായപദങ്ങൾ : ഒത്തുചേരൽ, വിലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of joining together as one.
The merging of the two groups occurred quickly.അർത്ഥം : യോജിപ്പിച്ച് ഒന്നാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ശരീരമാണ് മരിക്കുന്നത് ആത്മാവല്ല, ആത്മാവ് പരമാത്മാവില്‍ ലയിച്ചു ചേരുന്നു.
പര്യായപദങ്ങൾ : ഒരുമിപ്പ്, യോജിപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मिल-मिलाकर एक होने की अवस्था या भाव।
शरीर मरता है आत्मा नहीं, आत्मा तो परमात्मा में एकाकार हो जाता है।