അർത്ഥം : ഒന്നില്‍ കൂടുതല്‍ ആള്.
ഉദാഹരണം :
ആളുകളുടെ ഇഷ്ടമനുസരിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
പര്യായപദങ്ങൾ : ആളുകള്‍, ജനങ്ങള്‍, ജനത, മനുഷ്യര്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The common people generally.
Separate the warriors from the mass.