പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലോകസഭ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ലോകസഭ   നാമം

അർത്ഥം : ജനായത്ത ഭരണം നടക്കുന്ന രാജ്യങ്ങളില്‍ സാധാരണ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സഭ, ഇവിടെ നിയമനിർമ്മാണവും മറ്റും നടത്തുന്നു

ഉദാഹരണം : ലോക സഭയിലെ പ്രതിനിധികളെ ജനങ്ങള് നേരിട്ട് തിരഞ്ഞെടുക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रतिनिधि-सत्तात्मक देशों में साधारण जनता के चुने हुए प्रतिनिधियों की वह सभा जो विधान आदि बनाती है।

लोकसभा के प्रतिनिधि जनता द्वारा प्रत्यक्ष रूप से चुने जाते हैं।
निचला सदन, निम्न सदन, लोक सभा, लोक-सभा, लोकसभा

അർത്ഥം : സംസ്ഥാനം അല്ലെങ്കില്‍ ഭരണം സംബന്ധിക്കുന്ന കാര്യങ്ങളില്‍ സഹായിക്കുക കൂടാതെ രാജ്യത്തിന്റെ ഹിതങ്ങള്ക്ക് വേണ്ടി നിയമനിര്മാണം നടത്തുന്നതിനായി ജനങ്ങളാല്‍ തിരഞ്ഞെടുത്ത പ്രതിനിധികളുടെ സഭ.

ഉദാഹരണം : ലോകസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

राज्य अथवा शासन संबंधी कार्यों में सहायता देने तथा देश हित के लिए नये विधान बनाने के लिए प्रजा द्वारा चुनी प्रतिनिधियों की सभा जो कि भारतीय जनतंत्र के तीन अंगों में से एक है।

संसद् का शीतकालीन सत्र शुरु हो गया है।
व्यवस्थापिका, संसद्

A legislative assembly in certain countries.

parliament

चौपाल