അർത്ഥം : അരി വെന്തതിന് ശേഷം അതിലെ കഞ്ഞിവെള്ളം അല്ലെങ്കില്‍ അവശേഷിക്കുന്ന വെള്ളം മാറ്റുക
ഉദാഹരണം :
അമ്മ ചോറ് വാര്‍ക്കുന്നു
പര്യായപദങ്ങൾ : വറ്റിക്കുക, വാര്‍ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിരൽ മുതലായവയാൽ ദ്രവ പദാർത്ഥങ്ങൾ തുടച്ചുമാറ്റുക
ഉദാഹരണം :
അവൻ തറയിൽ വീണ പാൽ വടിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :