പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വടിവാൾ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വടിവാൾ   നാമം

അർത്ഥം : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും

ഉദാഹരണം : കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു

പര്യായപദങ്ങൾ : അസി, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വാൾ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की सीधी तलवार जो नोक के बल सीधी भोंकी जाती है।

डाकुओं ने किरच से गृहस्वामी पर वार कर उन्हें घायल कर दिया।
किरच, किर्च

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword

चौपाल