അർത്ഥം : ഭ്രാന്തന്മാരെപ്പോലെയുള്ള ചിന്ത, പ്രവര്‍ത്തനം അല്ലെങ്കില്‍ പെരുമാറ്റം.
ഉദാഹരണം :
അവന്റെ തലയ്ക്ക് പണം സമ്പാദിക്കനുള്ള ഭ്രാന്ത് പിടിച്ചിരിക്കുകയാണ്
പര്യായപദങ്ങൾ : കിറുക്ക്, ചിത്തഭ്രമം, ഭ്രാന്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :