അർത്ഥം : പക്ഷിമൃഗാദികളെ സംരക്ഷിക്കുന്ന സ്ഥലം
ഉദാഹരണം :
മഞ്ഞുകാലത്ത് ഭാരതത്തിലെ വന്യമൃഗസങ്കേതങ്ങളില്‍ ഒരുപാട് ദേശാടന പക്ഷികള്‍ വരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ पर पशु-पक्षियों को संरक्षण दिया जाता है।
शीत काल में भारत के अभयारण्यों में बहुत सारे प्रवासी पक्षी आते हैं।